പ്ര​തി​ഷേ​ധയോ​ഗം ന​ട​ത്തി
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജ് രാ​ജേ​ന്ദ്ര​ന്‍റെ കൊ​ല​പാ​ത​കി​ക​ൾ​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സ് സ​മീ​പ​ന​ത്തി​നെ​തി​രെ
സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ൾ ടി.​ആ​ർ.​സോ​മ​ൻ, എം.​ആ​ർ.​സ​ഹ​ജ​ൻ,എം.​മാ​ത്യു,വി.​ബി.​ദി​ലീ​പ് കു​മാ​ർ, കെ.​എം. ബാ​ബു, അ​ജ​യ് ചെ​റി​യാ​ൻ തോ​മ​സ്, ആ​ർ.​പ്ര​ശോ​ഭ്, കെ.​ആ​ർ.​ഷാ​ജി, ടി​ജു ത​ങ്ക​ച്ച​ൻ, ടി.​ബി. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.