ഇ​ടു​ക്കി ടൂ​റി​സംപാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണം: ഏ​രി​യ സ​മ്മേ​ള​നം
Thursday, December 2, 2021 10:23 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ടൂ​റി​സം ട്ര​യാ​ങ്കി​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സി​പി​എം ഇ​ടു​ക്കി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി ആ​ർ​ച്ച് ഡാം ​കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന പ​ദ്ധ​തി അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണം.
ഇ​ക്കോ, ഹൈ​ഡ​ൽ, ഫാം ​ടൂ​റി​സ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള​ള ടൂ​റി​സം പ​ദ്ധ​തി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കേ​ള​ജി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ 2022 ൽ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. 1964 ലെ​യും 1993 ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് നി​ർ​മാ​ണ മേ​ഖ​ല​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​നാ​വ​ശ്യമാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ എ​ത്തി അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

വി.​സി. അ​നി​ൽ സെ​ക്ര​ട്ട​റി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. വി.​സി. അ​നി​ലി​നെ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 19 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മൂ​ന്ന് പു​തു​മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്.