ധ​ർ​ണ ന​ട​ത്തി
Thursday, December 2, 2021 10:23 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ലാ പ്രോ​ജ​ക്ട് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സിഐറ്റിയു) വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ്ണ ന​ട​ത്തി. പെ​ൻ​ഷ​ൻ ബാ​ധ്യ​ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക. നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, ക​ല്ലും മ​ണ​ലും ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. സി ​പി എം ​ക​ട്ട​പ്പ​ന ഏ​രി​യാ സെ​ക്ര​ട്ട​റി വി. ​ആ​ർ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്രോ​ജ​ക്ട് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ. ജ​യ​ൻ, സെ​ക്ര​ട്ട​റി പി. ​വി. സു​രേ​ഷ്, എം. ​സി. ബി​ജു, മാ​ത്യു ജോ​ർ​ജ്, ടോ​മി ജോ​ർ​ജ്, പി. ​പി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര ദാ​രി​ദ്ര്യ ല​ഘു​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​യ​ൽ​ക്കൂ​ട്ട-എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ലപ​രി​പാ​ടി ആ​രം​ഭി​ച്ചു. ന​ഗ​ര ദാ​രി​ദ്ര്യ ല​ഘു​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ശേ​ഖ ത​യ്യ​റാ​ക്കി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത