ല​യ​ണ്‍​സ് ക്ല​ബ് കോ​വി​ഡ് റാ​ലി ന​ട​ത്തി
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ ഒ​രു മ​ഹാ​യു​ദ്ധം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി​സ്ട്രി​ക്ട് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ റാ​ലി ന​ട​ത്തി.​എ​റ​ണാ​കു​ളം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി തൊ​ടു​പു​ഴ​യി​ൽ സ​മാ​പി​ച്ചു.​സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി. ​സി. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജാ​ഥ ക്യാ​പ്റ്റ​ൻ റോ​യ് ലൂ​ക്ക് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി സാ​ജു. പി. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി. ​ജെ. ജെ​യിം​സ്, അ​ഡ്വ. സി. ​കെ. വി​ദ്യാ​സാ​ഗ​ർ, ഡോ. ​കെ.​ബി. സു​ദ​ർ​ശ​ൻ, ഷൈ​ൻ കു​മാ​ർ, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.