ോ​ഡ് ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്
Tuesday, November 30, 2021 10:28 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ-മ​ധു​ര സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം മു​ത​ൽ വെ​ണ്‍​മ​ണി വ​രെ​യു​ള്ള ഭാ​ഗം ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡ് നാ​ളു​ക​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​സി ഉ​റു​പ്പാ​ട്ട്, ലി​ജോ ജോ​ണ്‍ മ​റ്റ​ത്തി​ൽ, ബി​ബി​ൻ ബേ​ബി, നി​തി​ൻ ആ​ന​ന്ദ​ശേ​രി​ൽ, ജി​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ, പീ​റ്റ​ർ പു​ല്ലാ​ട്ടുകു​ടി, സി​ന്‍റോ മു​ണ്ട​യ്ക്കാ​മ​റ്റം, സ​ണ്ണി ക​ള​പ്പു​ര, എം.​ടി.​ ജോ​ണി, ല​ത്തീ​ഫ് ഇ​ല്ലി​ക്ക​ൽ, ഡൊ​മി​നി​ക് മു​രി​ങ്ങ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.