ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: വെ​ബി​നാ​ർ ന​ട​ത്തി
Tuesday, November 30, 2021 10:26 PM IST
മൂ​ല​മ​റ്റം: പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ കേ​ന്ദ്രീ​കൃ​ത നി​യ​ന്ത്ര​ണം ദോ​ഷം ചെ​യ്യു​മെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന ശൈ​ലി മാ​റ്റ​ണ​മെ​ന്നും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ. ഡോ. ​ബ​ർ​ട്ട​ണ്‍ ക്ലീ​റ്റ​സ്.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്കാ​ര വേ​ദി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം - 2020 വെ​ബി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ.​ വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ, ഡോ. ​ബി​ൻ​സ് എം.​ മാ​ത്യു, ഡോ. ​റോ​യി തോ​മ​സ്, കെഎസ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​ബി തൈ​പ്പ​റ​ന്പി​ൽ, ഡോ. ​മി​ലി​ന്ദ് തോ​മ​സ്, ബി​ജോ​യ് എ​സ്.​ പാ​ല​ക്കു​ന്നി​ൽ, ഡോ. ​അ​ല​ക്സ് മാ​ത്യു, ബാ​ബു ടി.​ ജോ​ണ്‍, ഡോ. ​വ​ർ​ഗീ​സ് പ്ലാ​വി​ള​യി​ൽ, ഡോ.​ മാ​ത്യൂ​സ് തെ​ള്ളി​യി​ൽ, അ​ഡ്വ. മ​നോ​ജ് മാ​ത്യു, റോ​യി ജെ.​ക​ല്ല​റ​ങ്ങാ​ട്ട്, നി​ർ​മ​ല ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.