പീ​ഡ​ന​ക്കേ​സ്: ഒ​ളി​വി​ൽക്കഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ
Tuesday, November 30, 2021 10:26 PM IST
ക​രി​മ​ണ്ണൂ​ർ: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന തൊ​മ്മ​ൻ​കു​ത്ത് നി​ര​പ്പേ​ൽ ബാ​ബു (55) ആ​ണ് പെ​രു​ന്പാ​വൂ​രി​ൽ നി​ന്നും പി​ടി​യി​ലാ​യ​ത്.
ഡി​വൈ​എ​സ്പി കെ.​സ​ദ​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം സി.​ഐ.​ സു​മേ​ഷ് സു​ധാ​ക​ർ, എ​സ്ഐ ദി​നേ​ശ്, എ​എ​സ്ഐ​മാ​രാ​യ അ​ന​സ്,രാ​ജേ​ഷ്, സി​വി​ൽ​പോ​ലീ​സ്ഓ​ഫീ​സ​ർ​മാ​രാ​യ മു​ജീ​ബ്,ഷെ​രീ​ഫ് വ​നി​ത​സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി

തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ര