വ​നി​താ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 29, 2021 10:34 PM IST
ഇ​ടു​ക്കി: ഭാ​സു​ര-ഭ​ക്ഷ്യ​ഭ​ദ്ര​താ ഗോ​ത്ര​വ​ർ​ഗ വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​റേ​മാ​വി​ലെ പ​ഞ്ചാ​യ​ത്ത് കൊ​ലു​ന്പ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​നം​ഗം വി. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.​
എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം ബി.​ രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം ടി.​ഇ. നൗ​ഷാ​ദ്, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റേ​ച്ച​ൽ പി.​ ഡേ​വി​ഡ്, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​എ​സ്. ​ശ്രീ​രേ​ഖ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​കെ.​ സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.