പൊ​തു​യോ​ഗം
Monday, November 29, 2021 10:34 PM IST
മ​ണ​ക്കാ​ട്: കി​ഴ​ക്കും​ഭാ​ഗം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ കൃ​ഷ്ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കെ.​പി.​ ച​ന്ദ്ര​ഹാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ടി. സോ​മ​ശേ​ഖ​ര പി​ള്ള, പി ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, വി.​പി. ​സ​രോ​ജി​നി സി​നി ശ്രീ​കാ​ന്ത​ൻ, മി​നി സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.