ഭൂ​പ്ര​ശ്നം: യു​ഡി​എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യുക, ജി​ല്ല​യ്ക്ക് മാ​ത്രം ബാ​ധ​ക​മാ​യ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം കാ​ല​വി​ളം​ബ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ക, വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 21ന് ​തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​കും.
ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​മ​ര​പ​രി​പാ​ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​നും, ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബും അ​റി​യി​ച്ചു.