ആ​നി​മേ​ഷ​ൻ കോ​ഴ്സു​ക​ൾ
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ന്‍റെ തൊ​ടു​പു​ഴ​യി​ലു​ള്ള നോ​ള​ഡ്ജ് സെ​ന്‍റ​റി​ൽ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ ഡി​സൈ​നിം​ഗ് ആ​ന്‍റ് ആ​നി​മേ​ഷ​ൻ ഫി​ലിം മെ​യ്ക്കിം​ഗ്, ഗ്രാ​ഫി​ക്സ് ഡി​സൈ​നിം​ഗ്, വെ​ബ് ഡി​സൈ​നിം​ഗ്, ഓ​ഡി​യോ ആ​ന്‍റ് വീ​ഡി​യോ എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.​ഫോ​ണ്‍: 04862-228281.