ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോസിയേഷൻ സ​മ്മേ​ള​നം
Monday, November 29, 2021 10:32 PM IST
ക​ട്ട​പ്പ​ന: രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ​യി​ലു​മു​ള്ള ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ എ​ല്ലാ​വ​രി​ലും എ​ത്തി​ക്ക​ണ​മെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോസി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​ട്ട​പ്പ​ന ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം സോ​ണ്‍ സെ​ക്ര​ട്ട​റി ഡോ. ​എം.​എ​സ്. നൗ​ഷാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ​ൽ. ലി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​ൻ​സ് പി. ​വ​ർ​ഗീ​സ്, സം​സ്ഥാ​ന എ​ക്സി​കൂ​ട്ടീ​വ് അം​ഗം ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ലി​ജി ചു​ങ്ക​ത്ത്, ഡോ. ​ശ്രീ​ജി​ത് ശി​വ​ൻ, ഡോ. ​മ​റീ​ന ജോ​സ​ഫ്, ഡോ. ​ജോ​ർ​ജ് പൗ​ലോ​സ്, ഡോ. ​അ​രു​ണ്‍ കെ. ​ര​വി, ഡോ.നി​മി​ഷ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശാ​സ്ത്ര പ​ഠ​ന ക്ലാ​സ്‌​സി​ന് ഡോ. ​പി.​എ. ജോ​ർ​ജ് നേ​തൃ​ത്വം ന​ല്കി.