വാ​ർ​ഷി​കാ​ഘോ​ഷം
Monday, November 29, 2021 10:28 PM IST
രാ​ജ​കു​മാ​രി: ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ മൗ​ണ്ട് ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ വാ​ർ​ഷി​കാ​ഘോ​ഷം രാ​ജ​കു​മാ​രി​യി​ൽ ന​ട​ന്നു. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ.ജേ​ക്ക​ബ് വ​ള്ളോം​കൊ​ള​ന്പേ​ൽ, വി.​ജെ. ബി​ജു, സ​ജു അ​ഗ​സ്റ്റി​ൻ, സി​ബി ഇ​ട​ശ്ശേ​രി, ജി​ജോ രാ​ജ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.