ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം
Monday, November 29, 2021 10:28 PM IST
ചെ​റു​തോ​ണി: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ചാ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​മ​ഗ്ര ശി​ക്ഷാ ഇ​ടു​ക്കി, ക​ട്ട​പ്പ​ന ബിആ​ർസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
വ​യ​ലി​ൻ വാ​യ​ന, പൂ​ക്ക​ൾ നി​ർ​മാ​ണം, ചി​ത്ര​ര​ച​ന, കാ​യി​ക പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ണ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര​ശി​ക്ഷാ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-ഓ​ർ​ഡി​നേ​റ്റ​ർ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജ​യ്സ​ണ്‍ ജോ​ണ്‍, ഹെ​ഡ് മാ​സ്റ്റ​ർ സി. ​രാ​ജ​ശേ​ഖ​ര​ൻ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ​ഫ്, ബിആ​ർസി ​ട്രെ​യ്ന​ർ ഡോ. ​ഫൈ​സ​ൽ മു​ഹ​മ്മ​ദ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഇ.​കെ. ഷാ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.