വ്ര​ത​വാ​ഗ്ദാ​ന സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം
Saturday, November 27, 2021 10:28 PM IST
വാ​​​​ഴ​​​​ക്കു​​​​ളം: എം​​​​എ​​​​സ്ജെ കോ​​​​ത​​​​മം​​​​ഗ​​​​ലം പ്ര​​​​വി​​​​ശ്യാം​​​​ഗ​​​​മാ​​​​യ വ​​​​ട​​​​കോ​​​​ട് മി​​​​റ്റ​​​​ത്താ​​​​നി​​​​ക്ക​​​​ൽ സി​​​​സ്റ്റ​​​​ർ സി​​​​ബി​​​​യു​​​​ടെ വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​ന സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി. വ​​​​ട​​​​കോ​​​​ട് സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​യി​​​​ലെ കൃ​​​​ത​​​​ജ്ഞ​​​​താ ബ​​​​ലി​​​​ക്ക് മോ​​​​ണ്‍. ചെ​​​​റി​​​​യാ​​​​ൻ കാ​​​​ഞ്ഞി​​​​ര​​​​ക്കൊ​​​​ന്പി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.
മ​​​​ല​​​​ങ്ക​​​​ര മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ക്ലീ​​​​മീ​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ക​​​​ണ്ട​​​​നാ​​​​ട് ഈ​​​​സ്റ്റ് ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​ൻ തോ​​​​മ​​​​സ് മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.
മു​​​​ൻ എം​​​​പി ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ ജോ​​​​ണി നെ​​​​ല്ലൂ​​​​ർ, പി.​​​​സി. ജോ​​​​സ​​​​ഫ്, മാ​​​​ത്യു സ്റ്റീ​​​​ഫ​​​​ൻ, എ​​​​ൽ​​​​ദോ ഏ​​​​ബ്ര​​​​ഹാം, മ​​​​ഞ്ഞ​​​​ള്ളൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി ത​​​​ന്നി​​​​ട്ടാ​​​​മാ​​​​ക്ക​​​​ൽ, ഇ​​​​ൻ​​​​ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​സ് മോ​​​​നി​​​​പ്പി​​​​ള്ളി​​​​ൽ, റ​​​​വ.​ ഡോ. ​​​എ​​​​മ്മാ​​​​നു​​​​വ​​​​ൽ വ​​​​ട്ട​​​​ക്കു​​​​ഴി, ഫാ. ​​​​ജി​​​​യോ മ​​​​ങ്ക​​​​ര, ഫാ.​ ​​​പോ​​​​ൾ പാ​​​​റ​​​​ക്കാ​​​​ട്ടേ​​​​ൽ, ഫാ.​ ​​​ബോ​​​​സ് നെ​​​​ല്ലാ​​​​ട്ട്, ഫാ.​ ​​​ജോ​​​​ണ്‍ കൊ​​​​ച്ചു​​​​മു​​​​ട്ടം, ഫാ.​ ​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ക​​​​ണി​​​​മ​​​​റ്റം, സെ​​​​ന്‍റ് ജൂ​​​​ഡ് ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജേ​​​​ക്ക​​​​ബ് മി​​​​റ്റ​​​​ത്താ​​​​നി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​ങ്കെ​​ടു​​ത്തു.
സി​​​​സ്റ്റ​​​​ർ സി​​​​ബി കൃ​​​​ത​​​​ജ്ഞ​​​​ത അ​​​​റി​​​​യി​​​​ച്ചു.