ഫൊ​റോ​ന കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം
Saturday, November 27, 2021 10:28 PM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി രൂ​പ​ത​യു​ടെ രാ​ജാ​ക്കാ​ട് ഫൊ​റോ​ന കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള എ​ട്ട് ഇ​ട​വ​ക​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, ഫാ. ​ജോ​ബി വാ​ഴ​യി​ൽ, ഫാ. ​ജോ​സി പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​മെ​ൽ​ബി​ൻ മ​ടു​ക്ക​ക്കു​ഴി, ഫാ. ​ബോ​സ്റ്റ​ൻ കൊ​ച്ചു​ചേ​ന്നാ​ട്ട്, ഫാ. ​അ​നീ​ഷ് കു​ന്ന​ത്തും​പാ​റ​യി​ൽ, ഫാ. ​സോ​ബി​ൻ കൈ​പ്പ​യി​ൽ, ജൂ​ബി ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ.​ജോ​ബി വാ​ഴ​യി​ൽ - പ്ര​സി​ഡ​ന്‍റ്, ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ബോ​സ് ത​കി​ടി​യേ​ൽ - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ചു​രു​ളി സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന്

എ​ഴു​കും​വ​യ​ൽ: സ​ഭ്യ​മ​ല്ലാ​ത്ത​തും വൃ​ത്തി​കെ​ട്ട​തു​മാ​യ ഭാ​ഷ​യും വാ​ക്കു​ക​ളും പ്ര​യോ​ഗി​ച്ച് പ്ര​ദ​ർ​ശ​നം ന​ട​ത്തി​വ​രു​ന്ന ചു​രു​ളി എ​ന്ന സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ഴു​കും​വ​യ​ൽ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.