എ​ൽ​എ​ൽ​ബി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Saturday, November 27, 2021 10:23 PM IST
തൊ​ടു​പു​ഴ: കോ-​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ള​ജി​ൽ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സ​ർ​ക്കാ​ർ, മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്ക് 30-ന് ​ര​ണ്ടി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​റു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​ണ് അ​ർ​ഹ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ ടി​സി ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം അ​ന്നേ​ദി​വ​സം പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. എ​ൻ​ട്ര​ൻ​സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കും എ​ൻ​ട്ര​ൻ​സ് എ​ഴു​താ​ത്ത​വ​ർ​ക്കും മാ​നേ​ജ്മെ​ന്‍റ് സീ​റ്റ് ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 9446386407, 9946449988.

തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ൽ പ​ഞ്ച​വ​ത്സ​ര, ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ 30-ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​ന ക​മ്മീ​ഷ​ണ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ന്നേ​ദി​വ​സം ര​ണ്ടി​ന് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.