ര​ക്ത​ദാ​ന ക്യാ​ന്പും സെ​മി​നാ​റും
Saturday, November 27, 2021 10:23 PM IST
തൊ​ടു​പു​ഴ: എ​ൻ​സി​സി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ കൗ​ണ്‍​സി​ലം​ഗം പി.​എ. സ​ലി​കു​ട്ടി, ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​സോ​ണി തോ​മ​സ്, എ​ൻ​സി​സി സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ഓ​സ്റ്റി​ൻ ജോ​സ്, അ​ണ്ട​ർ ഓ​ഫീ​സ​ർ വി​ന​യ​ച​ന്ദ്ര​ൻ, ജോ​ജു സ​ജി, എ​ൽ​സ ലൂ​യി, എ.​എ​സ്. ശ്രാ​വ​ണ്‍, ആ​ൻ​മ​രി​യ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്

തൊ​ടു​പു​ഴ: കേ​ര​ള പ്രി​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ത​ങ്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.