കെഎ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി
Wednesday, October 27, 2021 10:05 PM IST
പെ​രു​വ​ന്താ​നം: നി​യ​ന്ത്ര​ണം​വി​ട്ട കെ ​എ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി. ദേ​ശീ​യ​പാ​ത 183-ൽ ​മ​രു​തും​മൂ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​ന്പ​ത് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.
കു​മ​ളി​യി​ൽ​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട​പ്പോ​ൾ തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്
ന​ട​ത്തി

ചെ​റു​തോ​ണി: പ്ലാന്‍റേ​ഷ​ൻ മ​സ്ദൂ​ർ ഫെ​ഡ​റേ​ഷ​ൻ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഭ​വ​ന​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ടും സ്ഥ​ല​വും ന​ൽ​കു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 700 രൂ​പ ദി​വ​സ​വേ​ത​നം ന​ൽ​കു​ക, തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജി. മ​ഹേ​ഷ്, ട്ര​ഷ​റ​ർ പി. ​ഭു​വ​നേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.