പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Saturday, October 23, 2021 10:10 PM IST
തൊ​ടു​പു​ഴ: പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് 10-ന് ​തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, ക്രൈം​ബ്രാ​ഞ്ച് എ​സ്പി വി.​യു. കു​ര്യാ​ക്കോ​സ്, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ.​ബി​ജു, പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ശാ​ന്ത്, ട്ര​ഷ​റ​ർ കെ. ​എ​സ്. ഒൗ​സേ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.