ടീം ​സെ​ല​ക്ഷ​ൻ ക്യാ​ന്പ്
Saturday, October 23, 2021 10:10 PM IST
തൊ​ടു​പു​ഴ: കേ​ര​ള റോ​ൾ ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ടീം ​സെ​ല​ക്ഷ​ൻ ക്യാ​ന്പ് മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ റോ​ൾ ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ​ച്ച്. ഷാ​ജി ഒ​ബ്സ​ർ​വ​റാ​യി​രു​ന്നു. ജി​ല്ലാ ട്ര​ഷ​റ​ർ സി​ജി ജെ​യിം​സ് നേ​തൃ​ത്വം ന​ൽ​കി.