ദ​​ളി​​ത് ക്രൈ​​സ്ത​​വ വി​​ദ്യാ​​ർ​​ഥി പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം വേ​​ണം: കെ​​സി​​ബി​​സി
Saturday, October 23, 2021 10:09 PM IST
കോ​​​​ട്ട​​​​യം: ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​ പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് കെ​​​സി​​​ബി​​​സി എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി/​​​​ബി​​​​സി ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ലം​​​​പ്സം ഗ്രാ​​​​ന്‍റ്, സ്റ്റൈ​​​​ഫ​​​​ന്‍റ് ഉ​​​​ട​​​​ൻ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക, മൈ​​​​നോ​​​​രി​​​​റ്റി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക, ലം​​​​പ്സം ഗ്രാ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ​​​​ക്ക് മ​​​​റ്റു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ നി​​​ഷേ​​​ധി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, അ​​​​ർ​​​​ഹ​​​​രാ​​​​യ എ​​​​ല്ലാ ദ​​​​ളി​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ്ല​​​​സ് ടു ​​​​മു​​​​ത​​​​ൽ അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക, പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന എ​​​​ല്ലാ സം​​​​ര​​​​ക്ഷ​​​​ണ​​​​വും ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രൈ​​​​സ്ത​​​​വ വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഫ​​​​ണ്ട് (10 കോ​​​​ടി) അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക എ​​​​ന്നീ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്തര​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​സെ​​​​ൽ​​​​വി​​​​സ്റ്റ​​​​ർ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ​യു​​​​ഹാ​​​​ന്നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.
ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ് വ​​​​ട​​​​ക്കേ​​​​ക്കു​​​​റ്റ്, ജോ. ​​​​സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ, ഡി​​​​സി​​​​എം​​​​എ​​​​സ് രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ണ്‍ അ​​​​രീ​​​​ക്ക​​​​ൽ (മ​​​​ല​​​​ങ്ക​​​​ര അ​​​​തി​​​​രൂ​​​​പ​​​​ത, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം), ഫാ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഇ​​​​ട​​​​ത്തി​​​​ന​​​​കം ( കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ക​​​​ണി​​​​മ​​​​റ്റം (കോ​​​​ത​​​​മം​​​​ഗ​​​​ലം), ഫാ. ​​​​ജോ​​​​സ് വ​​​​ർ​​​​ഗീ​​​​സ് (പു​​​​ന​​​​ലൂ​​​​ർ) എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.