സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Saturday, October 23, 2021 10:09 PM IST
ക​ട്ട​പ്പ​ന: ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളാ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​രം ശു​ചി​ക​രി​ച്ചു. കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ഗ​വ കോ​ളേ​ജ് ശു​ചീ​ക​രി​ച്ചി​രു​ന്നു.
ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സി. സ​ജി​വ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ഷേ​ണ്‍​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി മു​ജി​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.