വൈ​ദ്യു​തി മു​ട​ങ്ങും
Saturday, October 23, 2021 10:08 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ 66 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.