അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി
Saturday, October 23, 2021 10:08 PM IST
ക​ട്ട​പ്പ​ന: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ എ​ല്ലാം ന​ഷ്ട​മാ​യി കൊ​ക്ക​യാ​റി​ലെ​യും കൂ​ട്ടി​ക്ക​ലി​ലെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി എ​ഐ​വൈ​എ​ഫ് ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഭ​ഗ​ത് സിം​ഗ് യൂ​ത്ത് ഫോ​ഴ്സ് പു​റ​പ്പെ​ട്ടു. യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. ജോ​യ്സ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​ഭി​ലാ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെയ്തു.