പ്ര​ള​യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​ക്ക് ക​ന​ത്ത ന​ഷ്ടം; ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Friday, October 22, 2021 10:12 PM IST
പീ​രു​മേ​ട്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പീ​രു​മേ​ട് സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലു​ള്ള വി​വി​ധ പ​ന്പ് ഹൗ​സു​ക​ൾ​ക്കും നി​ര​വ​ധി ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ​ക്കും പെ​ട്ട​ന്ന് പ​രി​ഹ​രി​ക്ക​പ്പെ​ടു​വാ​ൻ ക​ഴി​യ​ത്ത ത​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
ഇ​തു​മൂ​ലം ജ​ല അ​ഥോ​റി​റ്റി​ക്ക് ഒ​രു​കോ​ടി​യി​ല​ധി​കം രു​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പീ​രു​മേ​ട് സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​പോ​യ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ര​കം​പു​ഴ പ​ന്പ് ഹൗ​സി​ൽ​നി​ന്നും ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.
എ​ൻ​എ​ച്ച് 183-ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ വ്യാ​പ​ക​മാ​യി വി​ത​ര​ണ പൈ​പ്പു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.
ഇ​വ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഏ​റെ ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് ക​ഴി​യി​ല്ലെ​ന്ന് പീ​രു​മേ​ട് ജ​ല അ​ഥോ​റി​റ്റി സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ഞ്ചി​നി​യ​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ക​യും ജ​ല അ​ഥോ​റി​റ്റി​യോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ ​എ​ക്സ് ഇ ​അ​റി​യി​ച്ചു.