ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Friday, October 22, 2021 10:12 PM IST
ക​ട്ട​പ്പ​ന: വൈ​എം​സി​എ​യു​ടെ പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. ക​ട്ട​പ്പ​ന റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഹെ​റി​റ്റേ​ജ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ക​ട്ട​പ്പ​ന വൈ​എം​സി​എ ഇ​ടു​ക്കി സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ യു.​സി. തോ​മ​സ് നേ​തൃ​ത്വം​ന​ൽ​കി.
അ​ഡ്വ. ജ​യ്ജു ഡി. ​അ​റ​യ്ക്ക​ൽ - പ്ര​സി​ഡ​ന്‍റ്, സി​റി​ൽ മാ​ത്യു - സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. വൈ​എം​സി​എ നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​സ് ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് ജേ​ക്ക​ബ് പ​ഞ്ഞി​ക്കാ​ട്ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വെ​ള്ള​യാം​കു​ടി മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഫാ. ​റി​റ്റോ റെ​ജി, ക​ട്ട​പ്പ​ന സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ. ​ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.