കെപിസിസി ജനറൽ സെക്രട്ടറി അ​ഡ്വ.​എ​സ്.​ അ​ശോ​ക​നു സ്വീകരണം
Friday, October 22, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നി​ന്നും കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ അ​ഡ്വ.​എ​സ്.​ അ​ശോ​ക​നെ തൊ​ടു​പു​ഴ​യി​ലെ ഓ​ഫീ​സി​ലും ഇ​ടു​ക്കി​യി​ൽ ഡി​സി​സി മീ​റ്റിം​ഗി​ലും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണം ന​ൽ​കി. അ​ൻ​പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി എ​ഐ​സി​സി ന​ൽ​കി​യ അം​ഗീ​കാ​ര​ത്തെ കാ​ണു​ന്ന​താ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചുവ​ര​വി​നാ​യി സ്ഥാ​നം വി​നി​യോ​ഗി​ക്കു​മെ​ന്നും എ​സ്. ​അ​ശോ​ക​ൻ പ​റ​ഞ്ഞു.
എം.​പി.​ വി​ജ​യ​നാ​ഥ​ൻ, കെ.​ജി.​ സ​ജി​മോ​ൻ, സെ​ബാ​സ്റ്റ്യൻ മാ​ത്യു, ​സോ​യി ജോ​സ​ഫ്, അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്.​ അ​ല​ക്സ് തോ​മ​സ്, ജി​ജി അ​പ്രേം, ശ്യാം ​മ​നോ​ജ്, ബെ​ന്നി വെ​ട്ടി​മ​റ്റം, റോ​ബി​ൻ മൈ​ലാ​ടി, വി​ന​യ​വ​ർ​ധൻ​ഘോ​ഷ്, മൈ​ക്കി​ൾ കു​ള​പ്പു​റം, റ​ഷീ​ദ് ഇ​ല്ലി​ക്ക​ൽ, സ​ജി ചെ​ന്പ​ക​ശ്ശേ​രി, പ്ര​വീ​ണ്‍ കാ​വു​ങ്ക​ൽ , റൊ​സാ​രി​യാ ടോം., ​വി​ഷ്ണു​വ​ണ്ണ​പ്പു​റം, അ​ഷ്റ​ഫ് ഇ​ട​വെ​ട്ടി, റ​മീ​സ് കൂ​രാ​പ്പി​ള്ളി, പി.​വി.​അ​ച്ചാ​മ്മ, ജ​നീ​വ​ൻ ന​ന്ദ​കു​മാ​ർ, ദീ​പു​മോ​ൻ ക​ണ്ണ​ന്പു​ഴ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണം ന​ൽ​കി.

ആ​ർ​പി​എ​സ് വാ​ർ​ഷി​കം

കാ​ക്കൊ​ന്പ്: ആ​ർ​പി​എ​സി​ന്‍റെ വാ​ർ​ഷി​കം ന​ട​ത്തി. ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, ഡ​പ്യൂ​ട്ടി ആ​ർ​പി​സി മേ​രി​ക്കു​ട്ടി, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഷൈ​ലാ​മ്മ, കൃ​ഷി ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​കവി​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ല്കി.​വീ​ട്ട​മ്മ​മാ​ർ​ക്ക് അ​ഞ്ചി​നം പ​ച്ച​ക്ക​റി​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.