ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​തി​മൂ​ന്ന് വി​ഇ​ഒ​മാ​ർ​ക്കാ​ണ് ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്ത​ത്.
പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ല​ത്ത് ലാ​പ്ടോ​പ്പ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ലാ​ലി ജോ​യി കെ.​എ.​ ഗ്ലോ​റി, മെം​ബ​ർ​മാ​രാ​യ ജോ​ബി മാ​ത്യു പൊ​ന്നാ​ട്ട്, എ.​ജ​യ​ൻ, ജി​ജോ ക​ഴി​ക്ക​ച്ചാ​ലി​ൽ, ഇ.​കെ അ​ജി​നാ​സ്, സു​നി സാ​ബു, അ​ന്നു അ​ഗ​സ്റ്റി​ൻ, നീ​തു ഫ്രാ​ൻ​സി​സ്, ബി​ന്ദു ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലി​ത്തീ​റ്റ വി​ത​ര​ണം
തൊ​ടു​പു​ഴ: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 2021-22 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​വ​ർ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 22, 23 ദി​വ​സ​ങ്ങ​ളി​ൽ കോ​ലാ​നി മി​ൽ​ക്ക് സൊ​സൈ​റ്റി​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നി​നും മു​ന്പാ​യി എ​ത്ത​ണം. ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള​ള വാ​ർ​ഡു​ക​ൾ 22 നും 16 ​മു​ത​ൽ ഉ​ള​ള വാ​ർ​ഡു​ക​ൾ 23-നും ​എ​ത്ത​ണ​മെ​ന്ന് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.