ജി​ല്ല​യി​ൽ 439 പേ​ർ പോ​സി​റ്റീ​വ്
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 439 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16.82 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 806 പേ​ർ രോ​ഗ​മു​ക്തി തേ​ടി.​
അ​ടി​മാ​ലി 27, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 3, അ​യ്യ​പ്പ​ൻ​കോ​വി​ൽ 5, ബൈ​സ​ണ്‍​വാ​ലി 4, ച​ക്കു​പ​ള്ളം 8, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 4 , ഏ​ല​പ്പാ​റ 1, ഇ​ര​ട്ട​യാ​ർ 10, ക​ഞ്ഞി​ക്കു​ഴി 9, കാ​മാ​ക്ഷി 6, കാ​ഞ്ചി​യാ​ർ 11, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 5, ക​ട്ട​പ്പ​ന 15, കോ​ടി​ക്കു​ളം 7, കൊ​ന്ന​ത്ത​ടി 6, കു​ട​യ​ത്തൂ​ർ 16, കു​മാ​ര​മം​ഗ​ലം 4, കു​മ​ളി 16, മ​ണ​ക്കാ​ട് 9, മാ​ങ്കു​ളം 1, മ​രി​യാ​പു​രം 7, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 37, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ 22, പീ​രു​മേ​ട് 3, പെ​രു​വ​ന്താ​നം 7, പു​റ​പ്പു​ഴ 6, രാ​ജാ​ക്കാ​ട് 30, രാ​ജ​കു​മാ​രി 2, സേ​നാ​പ​തി 9, തൊ​ടു​പു​ഴ 23, ഉ​ടു​ന്പ​ൻ​ചോ​ല 5, ഉ​ടു​ന്പ​ന്നൂ​ർ 8, ഉ​പ്പു​ത​റ 9, വ​ണ്ട​ൻ​മേ​ട് 8, വ​ണ്ടി​പ്പെ​രി​യാ​ർ 6,വ​ണ്ണ​പ്പു​റം 16, വാ​ത്തി​ക്കു​ടി 11, വാ​ഴ​ത്തോ​പ്പ്32, വെ​ള്ള​ത്തൂ​വ​ൽ 6, വെ​ള്ളി​യാ​മ​റ്റം 6 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.