ജി​ല്ല​യി​ൽ 400 പേ​ർ പോ​സി​റ്റീ​വ്
Tuesday, October 19, 2021 9:59 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 400 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 15.05 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 540 പേ​ർ രോ​ഗ​മു​ക്തി തേ​ടി.
അ​ടി​മാ​ലി 68, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 17, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ണ്‍​വാ​ലി 3, ച​ക്കു​പ​ള്ളം 8, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 4, ഏ​ല​പ്പാ​റ 4, ഇ​ര​ട്ട​യാ​ർ 9, ക​ഞ്ഞി​ക്കു​ഴി 5, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 8, ക​രി​മ​ണ്ണൂ​ർ 11, ക​രി​ങ്കു​ന്നം 4, ക​രു​ണാ​പു​രം 5, ക​ട്ട​പ്പ​ന 12, കോ​ടി​ക്കു​ളം 3, കൊ​ക്ക​യാ​ർ 6, കൊ​ന്ന​ത്ത​ടി 21, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 10.
കു​മ​ളി 3, മ​ണ​ക്കാ​ട് 16, മാ​ങ്കു​ളം 1, മ​രി​യാ​പു​രം 1, മു​ട്ടം 5, നെ​ടു​ങ്ക​ണ്ടം 3, പ​ള്ളി​വാ​സ​ൽ 6, പാ​ന്പാ​ടും​പാ​റ 6, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 5, പു​റ​പ്പു​ഴ 4, രാ​ജാ​ക്കാ​ട് 3, രാ​ജ​കു​മാ​രി 1, ശാ​ന്ത​ൻ​പാ​റ 2, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 30, ഉ​ടു​ന്പ​ൻ​ചോ​ല 5.
ഉ​ടു​ന്പ​ന്നൂ​ർ 25, ഉ​പ്പു​ത​റ 8, വ​ണ്ട​ൻ​മേ​ട് 9, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 20, വാ​ത്തി​ക്കു​ടി 7, വാ​ഴ​ത്തോ​പ്പ് 1, വെ​ള്ള​ത്തൂ​വ​ൽ 21, വെ​ള്ളി​യാ​മ​റ്റം 6.

ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ് ന​ട​ത്തി

മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി സ്കൂ​ളി​ന്‍റെ​യും മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും സം​യു​ക്താ ഭി​മു​ഖ്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ സൈ​ബ​ർ സെ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.​സൈ​ബ​ർ സു​ര​ക്ഷ, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ക്ലാ​സ്.
ഇ​ടു​ക്കി സൈ​ബ​ർ ക്രൈ​മി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എം.​പ്ര​താ​പ് സെ​മി​നാ​ർ ന​യി​ച്ചു.