ക​ർ​ഷ​ക​രെ സ​ർ​ക്കാ​രു​ക​ൾ മ​റ​ക്കു​ന്നു: പി.​സി.​ തോ​മ​സ്
Tuesday, October 19, 2021 9:57 PM IST
തൊടുപുഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും, കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
റ​ബ​റി​ന് കി​ലോ​യ്ക്ക് 250 രൂ​പ ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തേ​പ്പ​റ്റി ഒ​ന്നും മി​ണ്ടു​ന്നി​ല്ല. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യ ഇ​ട​തു മു​ന്ന​ണി ഇ​തി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​യി. ക​ർ​ഷ​ക​ർ ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് കാ​ര​ണ​ക്കാ​ർ ഇ​ട​തു മു​ന്ന​ണി ആ​യി​രി​ക്കു​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.