മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, October 13, 2021 10:47 PM IST
ഉ​പ്പു​തോ​ട് : ഗൃഹനാഥനെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പു​തോ​ട് ഉ​പ്പു​മാ​ക്ക​ൽ ത​ങ്ക​ച്ച​നെ (53) യാ​ണ് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​ള്ള ഭാ​ര്യ രാ​വി​ലെ ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു അ​യ​ൽ​വാ​സി​ക​ൾ ചെ​ന്നു​നോ​ക്കു​ന്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ ത​ങ്ക​ച്ച​ൻ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ത​ങ്ക​മ​ണി പോ​ലീ​സെ​ത്തി മൃതദേഹം ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ട​ക്കും. ഭാ​ര്യ: മി​നി ത​ടി​യ​ന്പാ​ട് മ​ല്ലി​ക​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, സാ​ന്ദ്ര. സം​സ്കാ​രം പി​ന്നീ​ട്.