കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, October 12, 2021 10:27 PM IST
അ​ടി​മാ​ലി: കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി ത​ങ്ക​മ​ണി പു​ളി​ങ്കാ​ലാ​യി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ ഷെ​റി​നെ (34) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടി​മാ​ലി ക​ല്ലാ​ർ പീ​ച്ചാ​ടി​നു​സ​മീ​പം കി​ണ​ർ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ഷെ​റി​ൻ. അ​ടി​മാ​ലി എ​സ്ഐ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.