ക​ർ​ഷ​ക​മു​ന്നേ​റ്റം ഉ​ണ്ടാ​ക​ണം: അ​റ​ക്കു​ളം ക​ർ​ഷ​ക​കൂ​ട്ടാ​യ്മ
Friday, September 24, 2021 9:58 PM IST
അ​റ​ക്കു​ളം: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​കവാ​യ്പ പ​ലി​ശ​ര​ഹി​ത​മാ​ക്കു​ക, കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ അ​നു​വ​ദി​ക്കു​ക, ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കി​സാ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ മോ​ർ​ച്ച ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത​ബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​റ​ക്കു​ളം ക​ർ​ഷ​ക​കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ മൈ​ക്കി​ൾ പു​ര​യി​ടം, ജോ​സ​ഫ് പ​ര​വം​പ​റ​ന്പി​ൽ, ടോ​മി പു​ളി​യം​മാ​ക്ക​ൽ, ത​ങ്ക​ച്ച​ൻ പെ​രു​മാം​പി​ള്ളി​ൽ, ജെ​യി​സ​ണ്‍ കു​ന്നും​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മോട്ടോർവാഹന തൊഴിലാളികൾ പ​ണി​മു​ട​ക്കും

തൊ​ടു​പു​ഴ: ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ടു​ക്കി ഡി​സ്ടി​ക്ട് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു അ​റി​യി​ച്ചു.
അ​ന്നു രാ​വി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തും.