കെ​പി​എ​സ്ടി​എ മ​ന​ഃസാ​ക്ഷി ഉ​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന​സാ​ക്ഷി ഉ​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി. മു​ട്ടം മു​ത​ൽ തൊ​ടു​പു​ഴ ഡി​ഡി​ഇ ഓ​ഫീ​സ് വ​രെ 12 കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ൽ​ന​ട​യാ​യി ന​ട​ന്നാ​യി​രു​ന്നു സ​മ​രം.
ജി​ല്ല​യി​ലെ അ​റു​പ​തോ​ളം പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ഥ​നി​ല്ലാ​ക്ക​ള​രി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മു​ട്ടം ടൗ​ണി​ൽ ആ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ എ​ബ്ര​ഹാ​മി​നും സെ​ക്ര​ട്ട​റി ജോ​യി ആ​ൻ​ഡ്രൂ​സി​നും പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.എം. ഫി​ലി​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​ കി​ങ്ങി​ണി, ഷെ​ല്ലി ജോ​ർ​ജ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബി​ജു ജോ​സ​ഫ്, സെ​റ്റോ ചെ​യ​ർ​മാ​ൻ റോ​യി ജോ​ർ​ജ്, കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്.​ അ​രു​ണ്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ടാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ. പീ​റ്റ​ർ, ജോ​ളി മു​രി​ങ്ങ​മ​റ്റം, എം.​വി.​ ജോ​ർ​ജു​കു​ട്ടി, കെ.​രാ​ജ​ൻ, ബി​ജോ​യി ജോ​സ​ഫ്, ബെ​ജു​മോ​ൻ ജോ​സ​ഫ്, സ​ജി ജോ​സ​ഫ്, എ​ൻ.​കെ.​ ബി​ജു, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, എം.​ടി. തോ​മ​സ്, റോ​യി ടി.​ ജോ​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.