ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ്വീ​ക​ര​ണ​വും പ്ര​തി​ഭാ സം​ഗ​മ​വും
Wednesday, September 22, 2021 10:05 PM IST
ചെ​റു​തോ​ണി: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30-ന് ​ക​രി​ന്പ​ൻ വ്യാ​പാ​ര ഭ​വ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന് സ്വീ​ക​ര​ണം ന​ൽ​കും.
യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ച കു​ട്ടി​ക​ളേ​യും ആ​ദ​രി​ക്കും. പ്ര​തി​ഭ​ക​ൾ​ക്ക് മൊ​മെ​ന്േ‍​റാ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​മെ​ന്ന് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​യി വ​ർ​ഗീ​സ്, ശ​ശി​ക​ല രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി നേ​താ​ക്ക​ളാ​യ ടി.​ജെ. പീ​റ്റ​ർ, അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, എം.​ഡി. ദേ​വ​ദാ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.