ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Wednesday, September 22, 2021 10:05 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ലു​ള്ള മാം​സ മാ​ർ​ക്ക​റ്റ്, ടോ​യ് ല​റ്റ് കോം​പ്ല​ക്സ് എ​ന്നി​വ വാ​ട​ക​യ്ക്കു ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജൂ​നി​യ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലെ താ​ൽ​ക്കാ​ലി​ക നി​യ​മ​നം സം​ബ​ന്ധി​ച്ചും വി​ജി​ല​ൻ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
ബി​ജെ​പി കൗ​ണ്‍​സി​ല​ർ ത​ങ്ക​ച്ച​ൻ പു​ര​യി​ട​മാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വി​ജി​ല​ൻ​സ് വി​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പ​രീ​ക്ഷ സ​മ​യം
പു​ന​ർ​ക്ര​മീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 24 മു​ത​ലു​ള്ള വ​കു​പ്പു​ത​ല ഒ​എം​ആ​ർ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ലാ​യി പു​ന​ർ ക്ര​മീ​ക​രി​ച്ച​താ​യി പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 27-ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ഓ​ഫീ​സ​ർ അ​റി​യി​ച്ചു.