നി​ൽ​പു​സ​മ​രം ന​ട​ത്തി
Wednesday, September 22, 2021 10:04 PM IST
ക​ട്ട​പ്പ​ന: ഫേ​ബ്രി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ലെ വി​ല​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ടു​ക, കു​ത്ത​ക ക​ന്പ​നി​ക​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന​വ് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി. അ​ലു​മി​നി​യം ലേ​ബ​ർ കോ​ണ്‍​ട്രാ​ക്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നി​ൽ​പു​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട്ട​പ്പ​ന മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്.
സ​മ​ര​ത്തി​ന് ജോ​ണി വ​ട്ട​മ​റ്റം, മ​നോ​ജ് ഓ​വേ​ലി, മ​ധു ഓ​വേ​ലി, സെ​ൽ​മോ​ൻ വ​ർ​ഗീ​സ്, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.