ഇ​ന്ന​ലെ 973 പേ​ർ പോ​സി​റ്റീ​വ്
Thursday, September 16, 2021 11:26 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 973 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 18.66 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 987 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 93, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 33, അ​യ്യ​പ്പ​ൻ​കോ​വി​ൽ 15 , ബൈ​സ​ണ്‍​വാ​ലി 9, ച​ക്കു​പ​ള്ളം 16, ചി​ന്ന​ക്ക​നാ​ൽ 3, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 35, ഏ​ല​പ്പാ​റ 10, ഇ​ര​ട്ട​യാ​ർ 14, ക​ഞ്ഞി​ക്കു​ഴി 8, കാ​മാ​ക്ഷി 2, കാ​ഞ്ചി​യാ​ർ 38, കാ​ന്ത​ല്ലൂ​ർ 5, ക​രി​മ​ണ്ണൂ​ർ 44, ക​രി​ങ്കു​ന്നം 8, ക​രു​ണാ​പു​രം 14, ക​ട്ട​പ്പ​ന 49, കോ​ടി​ക്കു​ളം 8, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 41, കു​ട​യ​ത്തൂ​ർ 25, കു​മാ​ര​മം​ഗ​ലം 10, കു​മ​ളി 30, മ​ണ​ക്കാ​ട് 47, മാ​ങ്കു​ളം 4, മ​റ​യൂ​ർ 7, മ​രി​യാ​പു​രം 9, മൂ​ന്നാ​ർ 3, മു​ട്ടം 19, നെ​ടു​ങ്ക​ണ്ടം 26, പ​ള്ളി​വാ​സ​ൽ 17, പാ​ന്പാ​ടും​പാ​റ 13, പീ​രു​മേ​ട് 37, പെ​രു​വ​ന്താ​നം 21, പു​റ​പ്പു​ഴ 2, രാ​ജാ​ക്കാ​ട് 5, രാ​ജ​കു​മാ​രി 22, ശാ​ന്ത​ൻ​പാ​റ 4, സേ​നാ​പ​തി 16, തൊ​ടു​പു​ഴ 47, ഉ​ടു​ന്പ​ൻ​ചോ​ല 14, ഉ​ടു​ന്പ​ന്നൂ​ർ 38, ഉ​പ്പു​ത​റ 19, വ​ണ്ട​ൻ​മേ​ട് 13, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 16, വാ​ത്തി​ക്കു​ടി 9, വാ​ഴ​ത്തോ​പ്പ് 16, വെ​ള്ള​ത്തൂ​വ​ൽ 14, വെ​ള്ളി​യാ​മ​റ്റം 12 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.