യോ​ഗ​ക്ഷേ​മ​സ​ഭ ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 16, 2021 11:26 PM IST
തൊ​ടു​പു​ഴ:​ യോ​ഗ​ക്ഷേ​മ​സ​ഭ ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. യോ​ഗ​ക്ഷേ​മസ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി.​ സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ്രാ​ഹ്മി​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ വി.​ വി​ഷ്ണു ന​ന്പൂ​തി​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നു മു​ര​ളി, സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് പ​ര​മേ​ശ്വ​ർ, ട്ര​ഷ​റ​ർ ര​ജീ​ഷ് ക​ല്ല​ന്പി​ള്ളി, അ​ഡ്വ.​ മ​ധു ന​ന്പൂ​തി​രി, വി​ജ​യ​ൻ രു​ദ്ര​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി, ശോ​ഭ മു​ര​ളി, വി​ജ​യ​ൻ കാ​ട​മ​റു​ക്, ബ്രാ​ഹ്മി​ൻ​സ് ഗ്രൂ​പ്പ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ്രീ​നാ​ഥ് വി​ഷ്ണു, ആ​ദി​ത്യ​ൻ ന​ന്പൂ​തി​രി, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് ര​തീ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.