സ്നേ​ഹ​മ​ന്ദി​രം അ​ന്തേ​വാ​സി നി​ര്യാ​ത​യാ​യി
Tuesday, September 14, 2021 10:55 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം അ​ന്തേ​വാ​സി പാ​റു​ക്കു​ട്ടി​യ​മ്മ (81) നി​ര്യാ​ത​യാ​യി. മൃ​ത​ദേ​ഹം സ്നേ​ഹ മ​ന്ദി​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. മാ​ങ്കു​ളം മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​വ​രെ 21 വ​ർ​ഷം മു​ൻ​പ് അ​ടി​മാ​ലി​യി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ളാ​ണ് സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളോ, പ​രി​ച​യ​മു​ള്ള​വ​രോ ഉ​ണ്ടെ​ങ്കി​ൽ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​സി. രാ​ജു അ​റി​യി​ച്ചു.ഫോൺ: 04868 263460, 9495510460, 9447463933.