വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും
Tuesday, September 14, 2021 9:47 PM IST
കു​മ​ളി: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ത്തു​ന്ന വാ​രാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ ഇ​ന്നു​മു​ത​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. മ​ത്സ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി, ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം, യാ​ത്രാ വി​വ​ര​ണം (ഇം​ഗ്ലീ​ഷ്/ മ​ല​യാ​ളം), പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ൾ) ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും. ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ൾ 25-ന​കം സ​മ​ർ​പ്പി​ക്ക​ണം.
വ​നം​വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.forest.kerala.gov.in ലാ​ണ് എ​ൻ​ട്രി​ക​ൾ ന​ൽ​കേ​ണ്ട​ത്.
വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം: വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ൻ, തി​രു​വ​ന​ന്ത​പു​രം, മൊ​ബൈ​ൽ : 9447979082 / ഓ​ഫീ​സ്: 0471 2360762, പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് മ​ത്സ​രം: അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ്, സാ​മൂ​ഹ്യ​വ​ന​വ​ൽ​ക​ര​ണ വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം, മൊ​ബൈ​ൽ : 9447979135/ ഓ​ഫീ​സ് : 0471 2360462, ക്വി​സ് മ​ത്സ​രം: ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, മ​ണ്ണാ​ർ​ക്കാ​ട്, മൊ​ബൈ​ൽ : 9447979066 /ഓ​ഫീ​സ്: 04924 222574 ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം: വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, പീ​ച്ചി ,മൊ​ബൈ​ൽ : 9447979103/ ഓ​ഫീ​സ്: 0487 2699017, യാ​ത്രാ വി​വ​ര​ണ മ​ത്സ​രം (ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം): അ​സി. ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് നോ​ർ​ത്തേ​ണ്‍ സ​ർ​ക്കി​ൾ ക​ണ്ണൂ​ർ മൊ​ബൈ​ൽ : 9447979071 / ഓ​ഫീ​സ്: 0497 2760 394 .