മ​ക്ക​ൾ​ക്കൊ​പ്പം: ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, August 5, 2021 9:45 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലും സ്നേ​ഹ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ഠ​ന​പി​ന്തു​ണ ന​ല്കു​ന്ന​തി​നു​മാ​യി ര​ക്ഷി​താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ക്ക​ൾ​ക്കൊ​പ്പം എ​ന്ന പേ​രി​ൽ ര​ക്ഷാ​ക​ർ​ത്തൃ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് അ​രി​ക്കു​ഴ ഗ​വ.​എ​ൽ​പി​സ്കൂ​ളി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ ഉ​ഷാ​കു​മാ​രി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ.​ മോ​ഹ​ന​ൻ, സി​ഡ​ബ്ലു​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, ഹെ​ഡ്മാ​സ്റ്റ​ർ വി.​എ​ൻ.​ സീ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ഡി. അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി വി.​വി.​ ഷാ​ജി, ക​ണ്‍​വീ​ന​ർ ടി.​എം. ​സു​ബൈ​ർ, സി.​കെ. ല​തീ​ഷ്, ടോം ​ലൂ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​നം ന​ട​ത്തി

നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ജ​യ് വേ​ണു പെ​രി​ങ്ങാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ പീ​റ്റ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ്തി സ​ന്തോ​ഷ്, ബി​ബി​ന ജോ​സ്, പി.​ജെ.​ ജി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.