ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റും പു​റ​ത്താ​യി
Thursday, August 5, 2021 9:45 PM IST
നെ​ടു​ങ്ക​ണ്ടം: കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും പു​റ​ത്താ​യി. ഏ​ഴാം വാ​ർ​ഡ് അം​ഗം കെ.​ടി സാ​ലി​യാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ്. എ​ട്ടി​നെ​തി​രെ ഒ​ന്പ​ത് വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള പ്ര​മേ​യം പാ​സാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് തു​ല്യ ക​ക്ഷി​നി​ല​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്ര അം​ഗ​മാ​യ പി.​ആ​ർ ബി​നു അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് ര​ണ്ടു​ത​വ​ണ​യും വോ​ട്ടു​ചെ​യ്തു. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് വി​ൻ​സി വാ​വ​ച്ച​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി സാ​ലി​യും ഏ​കാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ഇ​വ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ച​താ​യും ആ​രോ​പി​ച്ചാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ഇ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​ആ​ർ. ശ​ശി​കു​മാ​ർ, വി.​സി. അ​നി​ൽ, കെ.​എ​സ്. രാ​ജ്മോ​ഹ​ൻ, വി​ൻ​സി വാ​വ​ച്ച​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ത്തെ യു​ഡി​എ​ഫി​ന്‍റെ അ​ഴി​മ​തി ഭ​ര​ണം ജ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഏ​ഴു​മാ​സം​കൊ​ണ്ട് വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഈ ​ഭ​ര​ണ​സ​മി​തി​യെ താ​ഴെ​യി​റ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​വ്യാ​പ​ക​മാ​യു​ള്ള ന​യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​വും സ്വാ​ധീ​ന​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ തു​റ​ന്നു​കാ​ണി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. നെ​ടു​ങ്ക​ണ്ടം: കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും പു​റ​ത്താ​യി. ഏ​ഴാം വാ​ർ​ഡ് അം​ഗം കെ.​ടി സാ​ലി​യാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ്. എ​ട്ടി​നെ​തി​രെ ഒ​ന്പ​ത് വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള പ്ര​മേ​യം പാ​സാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് തു​ല്യ ക​ക്ഷി​നി​ല​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്ര അം​ഗ​മാ​യ പി.​ആ​ർ ബി​നു അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് ര​ണ്ടു​ത​വ​ണ​യും വോ​ട്ടു​ചെ​യ്തു. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് വി​ൻ​സി വാ​വ​ച്ച​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി സാ​ലി​യും ഏ​കാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ഇ​വ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ച​താ​യും ആ​രോ​പി​ച്ചാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ഇ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​ആ​ർ. ശ​ശി​കു​മാ​ർ, വി.​സി. അ​നി​ൽ, കെ.​എ​സ്. രാ​ജ്മോ​ഹ​ൻ, വി​ൻ​സി വാ​വ​ച്ച​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ത്തെ യു​ഡി​എ​ഫി​ന്‍റെ അ​ഴി​മ​തി ഭ​ര​ണം ജ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഏ​ഴു​മാ​സം​കൊ​ണ്ട് വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഈ ​ഭ​ര​ണ​സ​മി​തി​യെ താ​ഴെ​യി​റ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​വ്യാ​പ​ക​മാ​യു​ള്ള ന​യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​വും സ്വാ​ധീ​ന​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ തു​റ​ന്നു​കാ​ണി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും പു​റ​ത്താ​യ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ റാ​ബി സി​ദ്ദി​ഖ് വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന ദി​വ​സം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും.
മൂ​ന്നു പ​തി​റ്റാ​ണ്ട് തു​ട​ർ​ച്ച​യാ​യി ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം യു​ഡി​എ​ഫാ​ണ് ഭ​ര​ണം ന​ട​ത്തി​യ​ത്. അ​വി​ശ്വാ​സം അ​നു​കൂ​ല​മാ​യ​തോ​ടെ ഭ​ര​ണ​ത്തി​ൽ വ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പ്.