ലോ​റി​യു​ം ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു
Wednesday, August 4, 2021 10:00 PM IST
മൂ​ന്നാ​ർ: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കു യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. എ​ല്ല​പ്പെ​ട്ടി സ്വ​ദേ​ശി സെ​ന്തി​ൽ​നാ​ഥ​ൻ (28) ആ​ണ് മ​രി​ച്ച​ത്.
കു​ണ്ട​ള​യി​ൽ​നി​ന്നും ത​ടി ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ മൂ​ന്നാ​ർ ടോ​പ്പ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ എ​ല്ല​പ്പെ​ട്ടി​യി​ലാ​ണ് അ​പ​ക​ടം. യു​വാ​വ് അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

എ​ലി​പ്പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു

ഉ​പ്പു​ത​റ: എ​ലി​പ്പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​രി​ന്ത​രു​വി മം​ഗ​ല​ത്ത് എം.​എ. പ്ര​ദീ​പ് (32) ആ​ണ് മ​രി​ച്ച​ത്. ച​പ്പാ​ത്തി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കു പോ​കാ​ൻ തു​ട​ങ്ങു​ന്പോ​ൾ പ​നി അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണം ക​ണ്ട​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​ന്നു​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30-ന് ​ച​പ്പാ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ന്ധു. മ​ക​ൾ: അ​ക്ഷ​യ.