പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Saturday, July 31, 2021 10:23 PM IST
പു​റ​പ്പു​ഴ: പാ​ന്പു​ക​ടി​യേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​റ​പ്പു​ഴ പാ​ട​ത്ത് പി.​ജി.​മോ​ഹ​ന​ൻ (62) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വീ​ടി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: മ​നീ​ഷ്, അ​ശ്വ​തി.