ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ് മ​ന്ദി​രം ഉദ്ഘാ​ട​നം ഇ​ന്ന്
Tuesday, July 27, 2021 9:39 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ന് പു​തി​യ മ​ന്ദി​രം. ഇ​ന്ന് രാ​വി​ലെ 11.30ന് ​ധ​നമ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി. ​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഓ​ഫീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന​ത്. ഓ​രോ ന​റു​ക്കെ​ടു​പ്പി​ന്‍റെ​യും 2,16,000 ടി​ക്ക​റ്റു​ക​ൾ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ നി​ന്നും വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്.

പ​ഠ​നോ​പ​ക​ര​ണ
വി​ത​ര​ണം

ക​രി​മ​ണ്ണൂ​ർ: ന​വ​ജ്യോ​തി ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ ജി​യു​പി​എ​സി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി.​എം.​ഐ​സ​ക്ക്, ജോ​സ് മാ​റാ​ട്ടി​ൽ,സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​ആ​ർ.​പൗ​ലോ​സ്, സൈ​ലേ​ഷ് ,സ്ക​റി​യ കോ​ക്കാ​ട്ട്,സാ​ജു ആ​യ​ത്തു​പാ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.