തൈ​വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യു​ടെ ഭാ​ഗ​മാ​യി കാ​ഡ്സി​ൽ​നി​ന്നും കു​രു​മു​ള​കു വ​ള്ളി​ക​ൾ, മ​ധു​ര​ക്കി​ഴ​ങ്ങു വ​ള്ളി​ക​ൾ, വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ, ക​മു​കി​ൻ തൈ​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ക​രിം നി​ർ​വ​ഹി​ച്ചു. ഞാ​റ്റു​വേ​ല സ​ന്പ്ര​ദാ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര ഞാ​റ്റു​വേ​ല കാ​ല​ത്ത് തൈ​ക​ൾ​ക്ക് 10 ശ​താ​നം വി​ല​ക്കി​ഴി​വ് ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​റി​യി​ച്ചു.

ധ​ർ​ണ ന​ട​ത്തി

തൊ​ടു​പു​ഴ: ല​ക്ഷ​ദ്വീ​പി​ലെ പൗ​രാ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രെ ജ​ന​താ​ദ​ൾ -എ​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കി​സാ​ൻ ജ​ന​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ പ്ര​ഭാ​ക​ർ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, എം.​പി. ഷം​സു​ദീ​ൻ, അ​ഖി​ൽ കെ. ​ആ​ന​ന്ദ്, വി.​കെ. അ​നി​ൽ​കു​മാ​ർ, പി.​സി. സ​ജി, ജി. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.