ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ സ​മ​രം
Wednesday, June 23, 2021 10:02 PM IST
ക​ട്ട​പ്പ​ന: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.
ഇ​ര​ട്ട​യാ​ർ പെ​ട്രോ​ൾ പ​ന്പി​നു മു​ൻ​പി​ൽ ന​ട​ന്ന സ​മ​രം പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് നേ​രി​ടാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ദു​രി​ത​കാ​ല​ത്ത് സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തു​ന്ന കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, പെ​ട്രോ​ൾ -ഡീ​സ​ൽ എ​ന്നി​വ​യെ ജി​എ​സ്ടി യി​ൽ ഉ​ൾ​പെ​ടു​ത്തു​ക, ഇ​ന്ധ​ന​വി​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന നി​കു​തി ഒ​ഴി​വാ​ക്കി നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത് .ബേ​ബി പ​തി​പ്പ​ള്ളി​ൽ, എം.​ജെ. കു​ര്യ​ൻ, ഒ.​ടി. ജോ​ണ്‍. പി.​ജെ. പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ചെ​റു​തോ​ണി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വ് രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തോ​ണി ടൗ​ണി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന​വി​ലൂ​ടെ സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന അ​ധി​ക വി​ഹി​തം വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പെ​ട്രോ​ൾ, ഡീ​സ​ൽ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. വി​ജ​യ​ൻ, ബെ​ന്നി പു​തു​പ്പാ​ടി, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​നി മാ​ണി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് പു​ളി​മൂ​ട്ടി​ൽ, ടോ​മി കൊ​ച്ചു​കു​ടി, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി, ഷി​ജോ ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.